---
title: "#protested | വൈദ്യുതി ചാർജ് വർദ്ധനവ്; തൂണേരിയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു"
english_title: " #Increase #electricity #charges #Congress #protested #burning #fire #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159267/ Increase-electricity-charges-Congress-protested-burning-fire-Thuneri-new"
published_at: "2023-11-03T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450ed0b33d2_protest.jpg"
keywords: []
---

# #protested | വൈദ്യുതി ചാർജ് വർദ്ധനവ്; തൂണേരിയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം: [ **വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണേരി ടൗണിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: [ **വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണേരി ടൗണിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ തൂണേരി, പി രാമചന്ദ്രൻ, യു കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി കെ രജീഷ്, വി എം വിജേഷ്, എൻ കെ അഭിഷേക്, ഇ പി സുജിത്ത്, കെ മധു മോഹനൻ, നാരായണൻ കണ്ണങ്കൈ, കേളോത്ത് സുരേന്ദ്രൻ, സുധ സത്യൻ, ലിഷ കുഞ്ഞിപ്പുരയിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159267/ Increase-electricity-charges-Congress-protested-burning-fire-Thuneri-new)